സൂറ Al-Qalam, ആയത്ത് 20

68:20

فَأَصۡبَحَتۡ كَٱلصَّرِيمِ ٢٠

അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു.

തഫ്സീർ

അങ്ങനെ ആ തോട്ടം ഇരുണ്ട രാത്രിയെ പോലെ കരിഞ്ഞു പോയി.