സൂറ Al-Muzzammil, ആയത്ത് 2

73:2

قُمِ ٱلَّيۡلَ إِلَّا قَلِيلٗا ٢

രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് നമസ്കരിക്കുക.

തഫ്സീർ

രാത്രിയിൽ നിന്ന് നിസ്കരിക്കുക; കുറച്ച് സമയം ഒഴിച്ചു നിർത്തി.