സൂറ Al-Mutaffifin, ആയത്ത് 27

83:27

وَمِزَاجُهُۥ مِن تَسۡنِيمٍ ٢٧

അതിലെ ചേരുവ 'തസ്നീം' ആയിരിക്കും.

തഫ്സീർ

മുദ്ര വെക്കപ്പെട്ട ഈ പാനീയത്തിൽ 'തസ്നീം' എന്നു പേരുള്ള ഉറവയിൽ നിന്നും കലർത്തുന്നതാണ്.