സൂറ Al-Mutaffifin, ആയത്ത് 19

83:19

وَمَآ أَدۡرَىٰكَ مَا عِلِّيُّونَ ١٩

ഇല്ലിയ്യൂന്‍' എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ

ഹേ റസൂൽ! 'ഇല്ലിയ്യൂൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?