സൂറ Al-Mutaffifin, ആയത്ത് 1

83:1

وَيۡلٞ لِّلۡمُطَفِّفِينَ ١

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം.

തഫ്സീർ

അളവിൽ കുറക്കുന്നവർക്ക് മഹാനാശം.