സൂറ Al-Mursalat, ആയത്ത് 35

77:35

هَٰذَا يَوۡمُ لَا يَنطِقُونَ ٣٥

അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.

തഫ്സീർ

ഈ ദിവസം; ഇന്നവർ ഒന്നും സംസാരിക്കുകയില്ല.