സൂറ Al-Mursalat, ആയത്ത് 26

77:26

أَحۡيَآءٗ وَأَمۡوَٰتٗا ٢٦

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.

തഫ്സീർ

അവരിൽ ജീവിച്ചിരിക്കുന്നവർക്ക് അതിന് മുകളിൽ താമസവും ജീവിതവുമുണ്ട്; മരിച്ചവരാകട്ടെ അതിനുള്ളിൽ മറമാടപ്പെട്ടിരിക്കുന്നു.