സൂറ Al-Muddaththir, ആയത്ത് 32

74:32

كَلَّا وَٱلۡقَمَرِ ٣٢

നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.

തഫ്സീർ

നരകത്തിൻ്റെ കാവൽക്കാരെ പരാജയപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാം എന്ന് ചില ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം! ശേഷം അല്ലാഹു ചന്ദ്രനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.