സൂറ Al-Muddaththir, ആയത്ത് 20

74:20

ثُمَّ قُتِلَ كَيۡفَ قَدَّرَ ٢٠

വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

തഫ്സീർ

വീണ്ടും അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!