സൂറ Al-Jathiyah, ആയത്ത് 1

45:1

حمٓ ١

ഹാമീം.

തഫ്സീർ

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.