സൂറ Al-Inshiqaq, ആയത്ത് 24

84:24

فَبَشِّرۡهُم بِعَذَابٍ أَلِيمٍ ٢٤

ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

തഫ്സീർ

അല്ലയോ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക.