സൂറ Al-Inshiqaq, ആയത്ത് 20

84:20

فَمَا لَهُمۡ لَا يُؤۡمِنُونَ ٢٠

എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.

തഫ്സീർ

(ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല.