സൂറ Al-Infitar, ആയത്ത് 12

82:12

يَعۡلَمُونَ مَا تَفۡعَلُونَ ١٢

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.

തഫ്സീർ

നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവർ അറിയുന്നു. അതവർ രേഖപ്പെടുത്തുകയും ചെയ്യുന്നു.