സൂറ Al-Infitar, ആയത്ത് 1

82:1

إِذَا ٱلسَّمَآءُ ٱنفَطَرَتۡ ١

ആകാശം പൊട്ടി പിളരുമ്പോള്‍.

തഫ്സീർ

ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;