സൂറ Al-Humazah, ആയത്ത് 6

104:6

نَارُ ٱللَّهِ ٱلۡمُوقَدَةُ ٦

അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.

തഫ്സീർ

കത്തിജ്വലിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ നരഗാഗ്നിയാകുന്നു അത്.