സൂറ Al-Ghashiyah, ആയത്ത് 8

88:8

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ٨

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

തഫ്സീർ

സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും.