സൂറ Al-Ghashiyah, ആയത്ത് 11

88:11

لَّا تَسۡمَعُ فِيهَا لَٰغِيَةٗ ١١

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

തഫ്സീർ

അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കും അവിടെ നീ കേൾക്കുകയില്ല.