സൂറ Al-Buruj, ആയത്ത് 4

85:4

قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ ٤

ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

തഫ്സീർ

ഭൂമിയിൽ വലിയ കിടങ്ങുകൾ കുഴിച്ചവർ ശപിക്കപ്പെട്ടിരിക്കുന്നു.