സൂറ Al-Buruj, ആയത്ത് 21

85:21

بَلۡ هُوَ قُرۡءَانٞ مَّجِيدٞ ٢١

അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.

തഫ്സീർ

നിഷേധികൾ പറയുന്നത് പോലെ ഇത് ഒരു കവിതയോ കാവ്യമോ അല്ല. മറിച്ച്, വിശുദ്ധമായ ഖുർആനാകുന്നു.