സൂറ Al-Buruj, ആയത്ത് 1

85:1

وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ ١

നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം

തഫ്സീർ

സൂര്യ-ചന്ദ്രാദികളുടെ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.