സൂറ Ad-Dukhan, ആയത്ത് 26

44:26

وَزُرُوعٖ وَمَقَامٖ كَرِيمٖ ٢٦

(എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!

തഫ്സീർ

എത്രയെത്ര കൃഷികളും മാന്യമായ ഇരിപ്പിടങ്ങളുമാണ് അവർ പിറകിൽ ഉപേക്ഷിച്ചു പോയത്!