സൂറ Ad-Dukhan, ആയത്ത് 2

44:2

وَٱلۡكِتَٰبِ ٱلۡمُبِينِ ٢

സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

തഫ്സീർ

സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.