93:1 وَٱلضُّحَىٰ ١ പൂര്‍വ്വാഹ്നം തന്നെയാണ സത്യം. തഫ്സീർ പകലിൻ്റെ ആദ്യഭാഗം കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.