സൂറ 'Abasa, ആയത്ത് 8

80:8

وَأَمَّا مَن جَآءَكَ يَسۡعَىٰ ٨

എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

തഫ്സീർ

എന്നാൽ നിൻ്റെ അടുക്കൽ നന്മ അന്വേഷിച്ചു കൊണ്ട് താൽപര്യത്തോടെ വന്നവനാകട്ടെ;