സൂറ Yasin, ആയത്ത് 1

36:1

يسٓ ١

യാസീന്‍.

തഫ്സീർ

യാസീൻ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.