20:31 ٱشۡدُدۡ بِهِۦٓ أَزۡرِي ٣١ അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കേണമേ. തഫ്സീർ അവൻ മുഖേന എനിക്ക് പിന്തുണ ശക്തമാക്കി തരേണമേ!