20:26 وَيَسِّرۡ لِيٓ أَمۡرِي ٢٦ എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. തഫ്സീർ എനിക്ക് എൻ്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ!