സൂറ Ash-Shura, ആയത്ത് 2

42:2

عٓسٓقٓ ٢

ഐന്‍ സീന്‍ ഖാഫ്‌

തഫ്സീർ

ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.