സൂറ Ash-Shu'ara, ആയത്ത് 147

26:147

فِي جَنَّٰتٖ وَعُيُونٖ ١٤٧

അതായത് തോട്ടങ്ങളിലും അരുവികളിലും.

തഫ്സീർ

പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.