സൂറ Ash-Shu'ara, ആയത്ത് 134

26:134

وَجَنَّٰتٖ وَعُيُونٍ ١٣٤

തോട്ടങ്ങളും അരുവികളും മുഖേനയും.

തഫ്സീർ

നിങ്ങൾക്കവൻ തോട്ടങ്ങളും ഒഴുകുന്ന അരുവികളും നൽകിയിരിക്കുന്നു.