സൂറ As-Saffat, ആയത്ത് 130

37:130

سَلَٰمٌ عَلَىٰٓ إِلۡ يَاسِينَ ١٣٠

ഇല്‍യാസിന് സമാധാനം!

തഫ്സീർ

ഇല്യാസിന് അല്ലാഹുവിൽ നിന്നുള്ള അഭിവാദ്യവും പ്രശംസയും.