സൂറ Ar-Rahman, ആയത്ത് 58

55:58

كَأَنَّهُنَّ ٱلۡيَاقُوتُ وَٱلۡمَرۡجَانُ ٥٨

അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.

തഫ്സീർ

ഭംഗിയിലും പരിശുദ്ധിയിലും അവർ മാണിക്യവും പവിഴവും പോലുണ്ടാകും.