സൂറ An-Nazi'at, ആയത്ത് 32

79:32

وَٱلۡجِبَالَ أَرۡسَىٰهَا ٣٢

പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

തഫ്സീർ

പർവ്വതങ്ങളെ അവൻ ഭൂമിക്ക് മുകളിൽ ഉറച്ചു നിൽക്കുന്നവയാക്കിയിരിക്കുന്നു.