സൂറ Al-Waqi'ah, ആയത്ത് 84

56:84

وَأَنتُمۡ حِينَئِذٖ تَنظُرُونَ ٨٤

നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.

തഫ്സീർ

അന്നേരം നിങ്ങളുടെ മുന്നിൽ മരണാസന്നനായി കിടക്കുന്ന വ്യക്തിയെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു.