സൂറ Al-Waqi'ah, ആയത്ത് 6

56:6

فَكَانَتۡ هَبَآءٗ مُّنۢبَثّٗا ٦

അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,

തഫ്സീർ

ഇടിച്ച് പൊടിയാക്കപ്പെട്ടതിനാൽ അത് പാറിപ്പറക്കുന്ന -ഉറച്ചു നിൽക്കാത്ത- ധൂളികളായി തീരുകയും ചെയ്താൽ;