സൂറ Al-Waqi'ah, ആയത്ത് 28

56:28

فِي سِدۡرٖ مَّخۡضُودٖ ٢٨

മുള്ളിലാത്ത ഇലന്തമരത്തിനിടയിൽ,

തഫ്സീർ

മുള്ളുകൾ മുറിച്ചു നീക്കപ്പെട്ട, ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ഇലന്തമരവും,