സൂറ Al-Waqi'ah, ആയത്ത് 22

56:22

وَحُورٌ عِينٞ ٢٢

വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവര്‍ക്കുണ്ട്‌.)

തഫ്സീർ

വിടർന്ന കണ്ണുകളുള്ള, സുന്ദരികളായ തരുണികൾ അവർക്കുണ്ടായിരിക്കും.