സൂറ Al-Muddaththir, ആയത്ത് 51

74:51

فَرَّتۡ مِن قَسۡوَرَةِۭ ٥١

സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍).

തഫ്സീർ

സിംഹത്തെ പേടിച്ചോടുന്ന പോലുണ്ട് അവർ.