74:5 وَٱلرُّجۡزَ فَٱهۡجُرۡ ٥ പാപം വെടിയുകയും ചെയ്യുക. തഫ്സീർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകന്നു നിൽക്കുക.