സൂറ Al-Muddaththir, ആയത്ത് 27

74:27

وَمَآ أَدۡرَىٰكَ مَا سَقَرُ ٢٧

സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ

മുഹമ്മദ്! എന്താണ് സഖർ എന്ന് നിനക്കറിയുമോ?