സൂറ Al-Muddaththir, ആയത്ത് 2

74:2

قُمۡ فَأَنذِرۡ ٢

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

തഫ്സീർ

എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക!