70:9 وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٩ പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും. തഫ്സീർ പർവ്വതങ്ങൾ തീരെ ഭാരമില്ലാത്ത കമ്പിളി പോലെയും.