70:22 إِلَّا ٱلۡمُصَلِّينَ ٢٢ നമസ്കരിക്കുന്നവരൊഴികെ തഫ്സീർ നിസ്കരിക്കുന്നവരൊഴികെ; അവർ ഇത്തരം മോശം സ്വഭാവങ്ങളിൽ നിന്ന് മുക്തരാണ്.