സൂറ Al-Ma'arij, ആയത്ത് 20

70:20

إِذَا مَسَّهُ ٱلشَّرُّ جَزُوعٗا ٢٠

അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും,

തഫ്സീർ

രോഗമോ, ദാരിദ്ര്യമോ പോലുള്ള പ്രയാസങ്ങൾ ബാധിച്ചാൽ അവനതാ തീർത്തും ക്ഷമയില്ലാത്തവനായി!