സൂറ Al-Haqqah, ആയത്ത് 37

69:37

لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ٣٧

തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.

തഫ്സീർ

തിന്മകളും പാപങ്ങളും ചെയ്തവരല്ലാതെ ആ ഭക്ഷണത്തിൽ നിന്ന് ഭക്ഷിക്കുകയില്ല.