സൂറ Al-Haqqah, ആയത്ത് 2

69:2

مَا ٱلۡحَآقَّةُ ٢

എന്താണ് ആ യഥാര്‍ത്ഥ സംഭവം?

തഫ്സീർ

അന്ത്യനാളിൻ്റെ ഗൗരവം വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് അവൻ പറയുന്നു: എന്താണ് ഈ ഹാഖഃ (യഥാർഥ സംഭവം)?