69:15 فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ١٥ അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. തഫ്സീർ ഇതെല്ലാം സംഭവിക്കുന്ന ദിവസം പരലോകം സംഭവിക്കും.