സൂറ Al-Balad, ആയത്ത് 15

90:15

يَتِيمٗا ذَا مَقۡرَبَةٍ ١٥

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌.

തഫ്സീർ

തൻ്റെ കുടുംബത്തിൽ പെട്ട, പിതാവ് നഷ്ടപ്പെട്ട അനാഥനായ ഒരു കുട്ടിക്ക് (ഭക്ഷണം കൊടുക്കൽ).