സൂറ Al-A'raf, ആയത്ത് 1

7:1

الٓمٓصٓ ١

അലിഫ്‌-ലാം-മീം-സ്വാദ്‌.

തഫ്സീർ

അലിഫ് ലാം മീം സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.