സൂറ Al-'Alaq, ആയത്ത് 16

96:16

نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ ١٦

കള്ളം പറയുന്ന, പാപം ചെയ്യുന്ന മൂർദ്ധാവ്.

തഫ്സീർ

ആ മൂർദ്ധാവിൻ്റെ ഉടമ സംസാരിച്ചാൽ കള്ളം പറയുന്നവനും, പ്രവർത്തനത്തിൽ തെറ്റ് സംഭവിച്ചവനുമാണ്.